ഒന്നിലധികം രാഷ്ട്രങ്ങൾ ചേർന്ന് ഒരു ഭൂപ്രദേശം ഭരിക്കുന്ന രാഷ്ട്രീയ സംവിധാനമാണ് കൊണ്ടമിനിയം. അധികാരം പങ്കിടാൻ ധാരണയിലെത്തിയ രാഷ്ട്രങ്ങൾക്ക് കൊണ്ടമിനിയത്തിൽ തുല്യ അവകാശമുണ്ടായിരിക്കും. കൊണ്ടമിനിയത്തിനു മേൽ അധിപത്യം സ്ഥാപിക്കാനുള്ള അംഗരാഷ്ട്രങ്ങളുടെ ശ്രമങ്ങൾ പലപ്പോഴും തർക്കങ്ങൾക്ക് ഹേതുവാകാറുണ്ട്. കൊണ്ടമിനിയത്തിന്റെ അന്ത്യമായിരിക്കും ഈ തർക്കങ്ങളുടെ പരിണിതഫലം. അന്റാർറ്റികയാണ് കൊണ്ടമിനിയത്തിനു നിലവിലുള്ള മികച്ച ഉദാഹരണം. അൻപതിമൂന്ന് രാഷ്ട്രങ്ങൾ ചേർന്നാണ് അന്റാർറ്റിക ഭരിക്കുന്നത്. 1876 മുതൽ 1882 വരെ ഈജിപ്റ്റ് യു. കെ യുടെയും ഫ്രാൻസിന്റെയും കൊണ്ടമിനിയമായിരുന്നു.
![]() |
| നെഹ്‌റു ഷെയ്ഖ് അബ്ദുള്ളയോടൊപ്പം |

No comments:
Post a Comment